top of page

MS VOLUNTEER

Public·10 volunteers

*LET'S PRAY TOGETHER*

- Pray for Poland.

- പോളണ്ടിനായി പ്രാർത്ഥിക്കുക.

- Pray for Sikkim.

- സിക്കിമിന് വേണ്ടി പ്രാർത്ഥിക്കുക.


1. Many people are facing very difficult situations for their medical requirements due to financial issues. Let’s pray for all such people and for their needs.

സാമ്പത്തിക പ്രശ്നങ്ങൾ കാരണം പലരും അവരുടെ മെഡിക്കൽ ആവശ്യങ്ങൾക്കായി വളരെ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങൾ അഭിമുഖീകരിക്കുന്നു. അത്തരത്തിലുള്ള എല്ലാ ആളുകൾക്കും അവരുടെ ആവശ്യങ്ങൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.


2. Let’s pray for the children appearing for Class X and Class XII board exams. Let us that their future will be blessed.

പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾ എഴുതുന്ന കുട്ടികൾക്കായി നമുക്ക് പ്രാർത്ഥിക്കാം. അവരുടെ ഭാവി ധന്യമാകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.


3. Many people are facing health issues due the current climatic conditions. Let’s pray for their health.

നിലവിലെ കാലാവസ്ഥ കാരണം നിരവധി ആളുകൾ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നു. അവരുടെ പൂർണ്ണ സൗഖ്യത്തിനായി നമുക്ക് പ്രാർത്ഥിക്കാം.


4. Let’s continue to pray for the upcoming elections in our country.

നമ്മുടെ രാജ്യത്ത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾക്കായി നമുക്ക് പ്രാർത്ഥിക്കാം.


*In Christ's Service,*

*Mission Sagacity- മിഷൻ സാഗസിറ്റി*

About

This group is for registered volunteers of mission sagacity....

bottom of page